" മാമല നാട് "ഓണം കഴിഞ്ഞു എന്നാലും കൂട്ടം കൂട്ടുകാർ എൻടെ ഇ ഓണപ്പാട്ട് കണ്ടിട്ടുണ്ടാകില്ല എല്ലാവരും കാണുക ഷെയർ ചെയ്യുക "ആർദ്രം മീഡിയ "എന്ന യൂടൂബ് ചാനൽ സബ്ക്രൈബ് ചെയ്യാനും മടിക്കരുത്
യാത്ര ...നിന്നെ വെളിപ്പെടുന്ന സ്വപ്ന സന്നിഹമായ അണുരൂപത്തിലേക്കാണ് ....മനസ്സിൽ ജീവൻടെ പച്ചപ്പു പടർത്തുന്ന അമൂർത്ത അവസ്ഥയിലേക്കാണ് .....നഗ്നമായ അവസ്ഥാന്തരങ്ങൾ സ്പടിക സമാനായ തെളിച്ചം ...ജന്മത്തിൻടെ നിഗൂഢ അവസ്ഥയിൽ നിന്ന് പച്ച മാംസങ്ങൾ അകന്നു മാറുന്ന ഓരോ വേഴ്ചകൾ കഴിയുമ്പോളും ഓരോ ജന്മം അടർന്നു മാറുന്ന പോലെ തോന്നിയിരുന്നു ....ഇടവേളകൾ എനിക്ക് അനന്തമായ കാലമായി ...യുഗാന്തരങ്ങളായി .....ഭൂമിയിലെ ഏറ്റവും കാല്പനിക അനുഭൂതി അറിയാൻ ഭാഗ്യം തന്നവളെ ..കോടാനുകോടി സ്വേതാ രക്താണുക്കൾ നിന്നിലേക്ക് എത്താൻ വലിഞ്ഞു മുറ... moreയാത്ര ...നിന്നെ വെളിപ്പെടുന്ന സ്വപ്ന സന്നിഹമായ അണുരൂപത്തിലേക്കാണ് ....മനസ്സിൽ ജീവൻടെ പച്ചപ്പു പടർത്തുന്ന അമൂർത്ത അവസ്ഥയിലേക്കാണ് .....നഗ്നമായ അവസ്ഥാന്തരങ്ങൾ സ്പടിക സമാനായ തെളിച്ചം ...ജന്മത്തിൻടെ നിഗൂഢ അവസ്ഥയിൽ നിന്ന് പച്ച മാംസങ്ങൾ അകന്നു മാറുന്ന ഓരോ വേഴ്ചകൾ കഴിയുമ്പോളും ഓരോ ജന്മം അടർന്നു മാറുന്ന പോലെ തോന്നിയിരുന്നു ....ഇടവേളകൾ എനിക്ക് അനന്തമായ കാലമായി ...യുഗാന്തരങ്ങളായി .....ഭൂമിയിലെ ഏറ്റവും കാല്പനിക അനുഭൂതി അറിയാൻ ഭാഗ്യം തന്നവളെ ..കോടാനുകോടി സ്വേതാ രക്താണുക്കൾ നിന്നിലേക്ക് എത്താൻ വലിഞ്ഞു മുറുകുന്നു ...എനിക്ക് തളർച്ചയില്ലാത്ത അവസ്ഥാന്തരം നിൻടെ ദേവതകൾ കൊടികൊള്ളുന്ന ഗൂഢ സ്ഥലത്താണ് ...എൻടെ സ്ഥാവരത്തം നഷ്ടപ്പെടുന്നത് നിൻടെ ചുണ്ടിലെ നനവിൽ മാത്രമാണ് ......നിമിഷാർദ്ധം കൊണ്ട് നീ സന്ധ്യയായി ചിതറിത്തെറിച്ച എൻടെ നെഞ്ചിലെ കിളികൂട്ടിലേക്ക് താഴ്ന്നിറങ്ങുമ്പോൾ ഇ ഭൂമിയിലെ ഏറ്റവും പൂർണതയുള്ള ആൺജീവിയായി എന്നിൽ കമാ ഗ്നി കത്തിപ്പടരുന്നു .....ഒരുവേള നീയില്ലായിരുന്നെങ്കിൽ എൻടെ ജന്മ താളം യുഗാന്തരകൾക്ക് അപ്പുറത്ത് ദിനോസർ യുഗത്തിൽ ആയിപ്പോയേനെ ,,,ഇലകൾ ചേർത്തു വച്ച കൂടുവിട്ട് ആകാശത്തേക്ക് പറന്നുയരാൻ നീ കാല്പനിക രസം തന്നു .....ഞാൻ എൻടെ ഹൃദയത്തിന്ടെ സ്ഥാനത്തു ഒരു ചെമ്പനിനീർപൂവ് കരുതി വച്ചിരിക്കുന്നു ദളങ്ങൾ പൊഴിയാതെ ........അതിലൂടെ എനിക്ക് ഇനിയും നിന്നിൽ എത്തണം ....