മിണ്ടാൻ മറന്ന മൗനം വേദനിപ്പിച്ചുതുടങ്ങിയത് ഒരുപാട് ദൂരം പിന്നിലല്ല ജീവിതരേഖകളെ പിന്നിലേക്ക് - തളളി, മരണം വരിക്കാനുളള ഓട്ടം തുടങ്ങി അധികമായിരുന്നില്ല... പ്രണയവും, മോഹവും വേദനകളും പിൻതളളിയതും ഒരുപാട് കാതം ദൂരത്തിലല്ല... ... moreമിണ്ടാൻ മറന്ന മൗനം
വേദനിപ്പിച്ചുതുടങ്ങിയത്
ഒരുപാട് ദൂരം പിന്നിലല്ല
ജീവിതരേഖകളെ പിന്നിലേക്ക് -
തളളി, മരണം വരിക്കാനുളള
ഓട്ടം തുടങ്ങി അധികമായിരുന്നില്ല...
പ്രണയവും, മോഹവും
വേദനകളും പിൻതളളിയതും
ഒരുപാട് കാതം ദൂരത്തിലല്ല...
ചിലർ നിശബ്ദരാണ്...ശബ്ദമില്ലാതെഹൃദയത്തിലേക്ക്ഒറ്റയടിപ്പാത തീർക്കുന്നവർ...ഹൃദയവേദനകളെഒറ്റയടിപ്പാതയിൽതടവിലാക്കുന്നവർ...വറ്റിവരണ്ട പുഴയുടെഹൃദയത്തിലെചുട്ടുപഴുത്തമണൽക്കാടുപോലെചുട്ടുപൊള്ളുന്നഓർമ്മകൾ...