What's New

 • ചോലക്കൽ CM
  ഊഷ്മള സ്നേഹത്തിന്റെ ഉറവ വറ്റാത്ത മനസ്സുമായി സൗഹൃദം പങ്കുവെക്കാനൊരിടം 
 • Nichus യുവ രാജകുമാരി
  എല്ലാരും കളിക്കാൻ വരൂ   എല്ലാര്ക്കും "Words Building Game" ഈ കളി അറിയാം എന്ന് കരുതുന്നു.   ex : Apple -> next word will start from 'e'     Rules:  1. only comments... no reply box... if...
 • Prajeesh M Prem
 • സുസ്മിതം
  തിരക്കിട്ട ജോലികൾക്കിടയിലാണ് ഫോണിലെ ആ മെസേജ് അവൻ കണ്ടത്. വർഷങ്ങൾക്കിപ്പുറം എന്താവാം അവളിപ്പോൾ മെസ്സേജ് അയയ്ക്കാൻ. പ്രാണനായ് മനസ്സിൽ ചേർത്തു പിടിച്ചതായിരുന്നു ഒരു കാലത്ത് അവളെ താൻ. പരസ്പരം കൊടുത്ത വാക്കുകൾ, കൈമാറിയ സ്നേഹം, മരണത്തോളവും താങ്ങാവുമെന്ന ഉറപ്പുകൾ. എല്ലാം ആർത്ഥശൂന്യമായിരുന്നു എന്നു മനസ്സിലാക്കി തുടങ്ങിയത് വൈകിയാണ്. പലപ്പോഴും അവൾ അവഗണിക്കുന്നു എന്നു മനസ്സിലാക്കി തുടങ്ങിയപ്പോൾ , തന്നിലും പ്രിയപ്പെട്ടതായി അവൾക്കു സൗഹൃദ വലയങ്ങൾ ഉണ്ടെന്നു തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ ഒരുപാട് പരിഭവങ്ങൾ പറഞ്ഞ് ...  more
  3 4 0 0 0 0 0 0 7

Blogs

  • സങ്കടക്കടൽ.
   Posted by Rajalakshmi Tp on August 10 2020 at 12:06 AM   public
   സങ്കടക്കടൽ. മണ്ണിലുറങ്ങുന്നുമണ്ണിനെ അറിഞ്ഞവർ. മണ്ണിനോട് കേഴുന്നു തിരിച്ചുതരൂ ഞങ്ങളുടെ ജീവനെ..സ്വപ്നമായിരുന്നു സ്വത്തായിരുന്നു സർവ്വസ്വവുമായിരുന്നു ആ കുരുന്നുകൾതിരിച്ചുതരൂ...പ്രളയമേ കേൾക്കുന്നില്...
  • അകലെയോ....
   Posted by Rajalakshmi Tp on August 08 2020 at 08:31 AM   public
   ഇതാഭീകരമാകുന്നുകാലവും കാലവർഷവുംപ്രളയക്കടലിനുംരോഗപ്പിശാചിനുമിടയിൽപിടയുന്നു.എങ്ങനെ കരുതിയിരിക്കുംഎവിടെ ഒളിച്ചിരിക്കുംജീവനും ജീവിതങ്ങളും.ഇനിയും അകലെയോവെളിച്ചങ്ങളുടെപുതുപുലരി....
  • മിഥ്യ
   Posted by shah on August 06 2020 at 12:50 PM   public
   ജീവിതം കനലുകളായി കണ്ണിന്‍ മുന്‍പില്‍ തിറയാടിയപ്പോള്‍ , മറവിയുടെ മറവിലൂടെ നീ , ദുഃഖങ്ങള്‍ക്ക് സ്വസ്തിയെഴുതി . അവള്‍ക്കു കാമുകനായി . ബന്ധങ്ങള്‍ക്കിടയിലൂടെ മഴ നനയാതെ , നില്‍ക്കാനൊരിട...
  • ആകാശം മാത്രം.
   Posted by Rajalakshmi Tp on August 03 2020 at 08:08 AM   public
   ആകാശം . പേരറിയാത്തൊരു നക്ഷത്രംമടിയിൽ വീണുഅഗ്നിയായി പൊള്ളിച്ചുനിറയെ പൂ വിരിഞ്ഞുഅർത്ഥമറിയാത്ത കവിതമഴപ്പാട്ടായി കേട്ടുആഴിയായി വിഴുങ്ങിമഞ്ഞുതുള്ളിയിൽ ലാവുദിച്ചുസ്വപ്നം തീർന്നപ്പോൾപെയ്യാൻ മറന്നൊരുനോവ...
  • മരണത്തിന്റെ ചില്ലകൾ
   Posted by shah on August 01 2020 at 05:12 PM   public
   ഉടഞ്ഞ ചില്ലുകളിൽ ചിതറിക്കിടക്കുന്നു ഓർമ്മകൾ ,,ഇത് പോലൊരു മഴചാറിലായിരുന്നു പൂവുകൾ തളിർത്തതും ഇറുത്തതും,,ഇനിയുമേറെ നാളെകൾ പുനർജനിക്കും ,,ഭയം കൊണ്ടുടഞ്ഞു പോകുന്ന എന്റെ ചിന്തകൾ ഒരു പ്രേതാലയമാകുംആകാശത...
  • ദ്വീപ്.
   Posted by Rajalakshmi Tp on July 31 2020 at 12:34 AM   public
   പ്രകാശവേഗത്തിൽ വന്നുപോകുന്നു ചില മുഹൂർത്തങ്ങൾ ഒരു വിടപറച്ചിൽ വിശേഷം പറച്ചിൽവെറുതെ തരുന്നൊരുമൗനം...പിന്നെ അതൊരു മഴയായിപുഴയായി ഒഴുക്കിക്കൊണ്ടുപോകുംപ്രകാശവേഗത്തിൽത്തന്നെമടക്കയാത്രയില്ലാത്ത കടലോളമെത്തു...
  • നന്മചെയ്യുന്നവർക്കൊപ്പം ...!!!
   Posted by Sureshkumar Punjhayil on July 27 2020 at 03:10 PM   public
   നന്മചെയ്യുന്നവർക്കൊപ്പം ...!!!.ഒരാൾ ചെയ്യുന്ന പ്രവൃത്തികൊണ്ട് മറ്റൊരാൾക്ക് ഏതെങ്കിലും വിധത്തിൽ ഉപകാരമുണ്ടാകുന്നുവെങ്കിൽ അതിന് കാരണക്കാരനായ വ്യക്തി നന്മയുള്ളയാൾ തന്നെയാണ് . അയാളുടെ മറ്റുപ്രവൃത്തികളെ...
  • ഗ്ലേഷർ അഡ്വെഞ്ചർ ...!
   Posted by കുഞ്ഞൂസ് (Kunjuss) on July 27 2020 at 09:11 AM   public
     ലോകത്തിന്റെ പല ഭാഗങ്ങളിലായി പലതരം കാഴ്ചകൾ  നമ്മെ വിസ്മയഭരിതരാക്കുന്നു. അത്തരം ഒരു കാഴ്ചയിലേക്കായിരുന്നു ഇത്തവണത്തെ ഞങ്ങളുടെ യാത്ര. കനേഡിയൻ റോക്കീസിലൂടെ ഒരു സാഹസിക യാത്ര - ഗ്ലേഷർ അഡ്വെഞ്ചർ .....
  • പ്രിയതേ ...
   Posted by Rajalakshmi Tp on July 25 2020 at 07:41 PM   public
   പ്രിയതേ ... ജരാനരകളില്ലാതെമഷിയെഴുതിയ കണ്ണുകളുംപാതി നനഞ്ഞ പുഞ്ചിരിയും.ഉണ്ടുതീർത്ത വിശപ്പുംകുടിച്ചുതീർത്ത കണ്ണീരുംമറക്കാനാവാത്ത രുചികളായി.വേദനകളും നഷ്ടങ്ങളുംഅളന്നുമാറ്റുമ്പോൾമുള്ളുകൊണ്ടു നീറി.ദശകളും ...
  • നന്ദി...
   Posted by Aᴙᥡᥑᴎ࿐ on July 24 2020 at 10:47 AM   public
       ഞാനെന്ന ഉപ്പില്‍  വിഷം പൂത്തുലഞ്ഞ  കാലങ്ങളിലാണ്  നീയെന്നില്‍  പ്രണയമരം  നടുന്നത്,    കാല്‍ക്കീഴിലെ  അവസ്സാന തരി മണ്ണും  നുകര്‍ന്ന്,  ഹൃദയഭിത്തികള്‍ തുരന്നു  നീവെട്ടിയ  ഒറ്റയടിപ്പാ...