What's New

Blogs

    • മൂകനക്ഷത്രം.
      Posted by Rajalakshmi Tp 1 day, 14 hours ago   public
      കടലാഴമേ നിന്നാഴങ്ങളിൽനിന്നും ആഴങ്ങളിലേക്ക്.. പിന്നെപ്പിന്നെ മാനത്തൊരു മൂകനക്ഷത്രം.
    • പുതിയ കലണ്ടർ
      Posted by Rajalakshmi Tp 3 days, 17 hours ago   public
      December 7, 2018 · എഴുതിത്തീർക്കണംനഷ്ടങ്ങളുടെ കണക്കുകൾകളഞ്ഞുപോയ വളപ്പൊട്ടുകൾമായ്ചുകളഞ്ഞ നെറ്റിക്കുറികൾതരാതെ ഒളിച്ചുപിടിച്ച മയില്പീലികൾപറയാതെ പോയ ഇഷ്ടങ്ങൾവിട പറയാതകന്ന സൗഹൃദങ്ങൾ.പുതിയ കലണ്ടർ വേണം...
    • നനഞ്ഞ് നനഞ്ഞ്..
      Posted by Rajalakshmi Tp on September 17 2020 at 10:12 PM   public
      നേരമായിട്ടുംഅസ്തമിക്കാത്ത ഒരു പകൽനക്ഷത്രവെളിച്ചത്തിൽഎരിയുന്നുണ്ട്നക്ഷത്രമറിയാതെആകാശത്തിന്റെ അപ്പുറത്ത്അണയാതെ ഒരു കനൽനനഞ്ഞ് നനഞ്ഞ്..
    • പാവം ...
      Posted by Rajalakshmi Tp on September 15 2020 at 07:42 AM   public
      മിന്നാമിന്നിസ്വയം പറന്നകന്നതല്ലപകൽ കട്ടെടുത്തതാണ്ഇരവിലല്ലേ തെളിയൂപാവം ...
    • സത്യം ...???
      Posted by Sureshkumar Punjhayil on September 14 2020 at 06:13 PM   public
      സത്യം ...???.എല്ലാ നിരപരാധികളും രക്ഷപ്പെടാറില്ല .രക്ഷപ്പെടുന്നവരെല്ലാം നിരപരാധികളുമല്ല ...!.എല്ലാ കുറ്റവാളികളും ശിക്ഷിക്കപെടാറില്ല ശിക്ഷിക്കപ്പെടുന്നവരെല്ലാം കുറ്റവാളികളുമല്ല ...!.എന്നിട്ടും ...???...
    • ഓരോ കാറ്റിലും ...
      Posted by Rajalakshmi Tp on September 10 2020 at 07:32 PM   public
      മിണ്ടാതെ പോകുന്ന ഓരോ കാറ്റിലും ഒരു മഴയുടെ നോവുണ്ട് പൂവിന്റെ സ്വപ്നവും ശലഭമൗനവുമുണ്ട് ഒരു പ്രളയഭീതിയും.....
    • ചുംബനം ....!!!
      Posted by Sureshkumar Punjhayil on September 10 2020 at 02:44 PM   public
      ചുംബനം ....!!!.ചുണ്ടുകൾകൊണ്ടാണ്രണ്ടിൽ നിന്നും , ഒന്നിലേക്കുമാണ്അല്ലെങ്കിൽതന്നിൽനിന്നും തന്നിലേക്കുതന്നെയുമാണ് ...!.കണ്ണുകൾ തുറന്ന് ,  കണ്ണുകളിലേക്ക് തന്നെഉള്ളുതുറന്ന് ,  അകക്കണ്ണിലേക്ക് നോക്കിഹൃദയവ...
    • നിഴൽച്ചിത്രം...
      Posted by Rajalakshmi Tp on September 09 2020 at 07:40 PM   public
      ഒരിലയനക്കത്തിന്റെ മർമ്മരത്തിലൂടെ വന്ന കുളിർ കാറ്റ്ഇളവെയിലിന്റെ കൈപിടിച്ചെഴുതിക്കുന്നു.ഒരു നിഴൽച്ചിത്രം അതും നിന്റെ മുഖം.
    • വരൂ .... പോകാം.
      Posted by Rajalakshmi Tp on September 05 2020 at 08:42 AM   public
      പോകാം. പോകാം ......പൂക്കളില്ലാത്ത പൂന്തോപ്പിലേക്ക്.കാറ്റിന്റെ കാണാക്കൊമ്പിലിരുന്ന്മൂകമായി കിന്നാരം പറയുന്ന തൊട്ടാവാടിപ്പൂക്കളെ കൂടെ കൂട്ടാം.കാലം സമ്മാനിച്ച ഇഷ്ടങ്ങളുടെ കൈ പിടിച്ച് വീഴാതെ വറ്റിത്...
    • മിന്നാമിനുങ്ങുകൾ...
      Posted by Rajalakshmi Tp on September 04 2020 at 12:40 AM   public
      ഒരു കുഞ്ഞുസ്വപ്നത്തിന്റെ ചിറകിൽ പറന്നു പറന്ന് പകലിരവറിയാതെ അങ്ങ് ദൂരെ.. മൗനത്തിന്റെ മാസ്മരികസൗന്ദര്യത്തിൽ സ്വയം മറന്ന് മൂകസംഗീതമായി കാറ്റിനൊപ്പം .. സുഗന്ധമറിഞ്ഞു മുല്ലക്കുട...