What's New

  • Rajalakshmi Tp
    പറയാതെ പോയത് മറന്നതാണോ മനപ്പൂർവ്വമാണോകേൾക്കാത്തതെല്ലാം എന്നും അതിമധുരമായിരിക്കും നിത്യമൗനത്തെപ്പോലും വിളിച്ചുണർത്തുന്നതായിരിക്കും.പുതിയൊരു മഴയെ കാത്തിരിക്കുന്നുഎന്നും വിധുരയാം രാത്രി. 
  • ചോലക്കൽ CM
    ഊഷ്മള സ്നേഹത്തിന്റെ ഉറവ വറ്റാത്ത മനസ്സുമായി സൗഹൃദം പങ്കുവെക്കാനൊരിടം 
  • 0 0 1 0 0 0 0 0 1
  • Nichus യുവ രാജകുമാരി
    എല്ലാരും കളിക്കാൻ വരൂ   എല്ലാര്ക്കും "Words Building Game" ഈ കളി അറിയാം എന്ന് കരുതുന്നു.   ex : Apple -> next word will start from 'e'     Rules:  1. only comments... no reply box... if...
  • സുസ്മിതം
    തിരക്കിട്ട ജോലികൾക്കിടയിലാണ് ഫോണിലെ ആ മെസേജ് അവൻ കണ്ടത്. വർഷങ്ങൾക്കിപ്പുറം എന്താവാം അവളിപ്പോൾ മെസ്സേജ് അയയ്ക്കാൻ. പ്രാണനായ് മനസ്സിൽ ചേർത്തു പിടിച്ചതായിരുന്നു ഒരു കാലത്ത് അവളെ താൻ. പരസ്പരം കൊടുത്ത വാക്കുകൾ, കൈമാറിയ സ്നേഹം, മരണത്തോളവും താങ്ങാവുമെന്ന ഉറപ്പുകൾ. എല്ലാം ആർത്ഥശൂന്യമായിരുന്നു എന്നു മനസ്സിലാക്കി തുടങ്ങിയത് വൈകിയാണ്. പലപ്പോഴും അവൾ അവഗണിക്കുന്നു എന്നു മനസ്സിലാക്കി തുടങ്ങിയപ്പോൾ , തന്നിലും പ്രിയപ്പെട്ടതായി അവൾക്കു സൗഹൃദ വലയങ്ങൾ ഉണ്ടെന്നു തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ ഒരുപാട് പരിഭവങ്ങൾ പറഞ്ഞ് ...  more
  • Binu
    നിങ്ങൾക്ക് സിനിമ ആയിട്ടുള്ള എല്ലാം ഇവിടെ ഈ ഡിസ്ക്കില് പറയാം പോസ്റ്റ് ചെയ്യാം മൂവി റിവ്യൂസ് അപ്ഡേറ്റ് റിലീസ് കളക്ഷൻ ഇഷ്ടപ്പെട്ട നടനെ പറ്റിയോ നടിയെ പറ്റിയോ ഇഷ്ടപെട്ട സിനിമ ഇഷ്ടപ്പെട്ട നടൻറെ...
    5 4 0 0 0 0 0 0 9
  • Binu
    നമുക്ക് ഒരു അന്താക്ഷരി അങ്ങ് തുടങ്ങിയേക്കാംചില നിബന്ധനകൾ ഒന്നുമില്ല സിമ്പിൾ എല്ലാവരും നാല് വരി പാടിയാൽ മതി കേട്ടോ കൂടുതൽ വരി പാടി ഇഷ്ടത്തിനു നിർത്തുക വേണ്ടാ അന്താക്ഷരി നാലു വരി പാട്ട് പാടിയാൽ മതി...
    10 11 0 0 0 0 0 0 21
    • Binu
    • comment View more comments

Blogs