Rajalakshmi Tp

Other Entries

എന്റെ ആകാശം.

നീലാകാശത്തിന്റെ
ഒരു കുഞ്ഞുകീറ്
നോക്കിനിൽക്കെ
അകന്നകന്ന്
കണ്ണെത്താത്ത ദൂരത്തേക്ക്.
എന്റെ ആകാശം
നീലത്തിളക്കം
ഒളിപ്പിക്കുന്നു ,
മായ്ച്ചിട്ടും മായാത്ത
ഏതോ കാർമേഘം..
Posted in കവിത on July 15 2020 at 08:16 PM

Comments (1)

No login