Rajalakshmi Tp

Other Entries

നിദ്രയിൽ ....

സ്വപനങ്ങൾ പോലും സ്വന്തമല്ലെന്നറിഞ്ഞത്
മിണ്ടാതെ വന്ന ഒരു മിന്നാമിന്നി തൊട്ടുണർത്തിയപ്പോഴാണു്.
മിന്നുന്ന ആ മൗനമായിരുന്നു നിദ്രയിൽ പൂത്തത്.
Posted in കവിത on July 18 2020 at 10:39 AM

Comments (0)

No login