Rajalakshmi Tp

Other Entries

നോവുകൾ...

മൗനമേ
കാതടപ്പിക്കുന്ന നിലവിളികൾ
മഴയിലലിയാതെ
പകലിരവുകളിൽ
കാറ്റിലൂടെ
ജീവശ്വാസമായി...
പേരറിയാത്ത
ആയിരം നോവുകൾ
പെയ്യാമഴയായി
ഉള്ളു നിറയുമ്പോൾ
ഇരുളിലൂടെ
ഒരുപ്രളയക്കടൽ.
Posted in കവിത on July 19 2020 at 01:45 PM

Comments (0)

No login