Rajalakshmi Tp

Other Entries

ചിലർ ...

ചിലർ

തിരിച്ചുപോകുന്നു

ഓർക്കാപ്പുറത്ത്

ഒന്നുമില്ലാതെ

ഒന്നുമല്ലാതെ .

ഇരുട്ടും വെളിച്ചവും

വിശപ്പും ദാഹവും

ഇഹവും പരവുമറിയാതെ

പിടയുന്നു ചിലർ.

കറുത്ത മഷിയിലൊരു

വിധിയെഴുത്ത് .....

Posted in കവിത on July 23 2020 at 08:31 AM

Comments (0)

No login