കറുത്ത പക്ഷി...

പെയ്തൊഴിയുന്നു
ഒരു പ്രളയം
ഒളിഞ്ഞും മറഞ്ഞും
ഒഴിഞ്ഞുപോകാതെ
കറുത്ത പക്ഷി...
തിരയടങ്ങുന്നില്ല
ആഴിയും ആകാശവും
ഇരുട്ടിനെ ഒതുക്കിപ്പിടിച്ച്
അലറിക്കരയുന്നു
കറുത്ത മൗനം.
Posted in കവിത on August 18 2020 at 11:09 AM

Comments (0)

No login