വിട .

വിട പറയും നേരം
നനയുമാ മിഴികളിൽ
ഇഷ്ടം പിടയുന്നു
കൊഴിഞ്ഞു വീഴുന്നു.
വിരഹങ്ങളിൽ
അടർത്തിമാറ്റുന്ന
മനസ്സുകളിൽ
കാലം മരിക്കുന്നു.

Posted in കവിത on August 22 2020 at 12:07 AM

Comments (0)

No login