പ്രിയകവിതേ ...

 

പെട്ടെന്നൊരുനാൾ
പവിഴമല്ലി പൂക്കുമെന്നും
മഞ്ഞുമഴ ഉച്ചവെയിലിനെ കുളിപ്പിക്കുമെന്നും
വെറുതെ സ്വപ്നം കാണാറുണ്ട്.
പ്രിയകവിതേ നിന്നെയും...

Posted in കവിത on August 26 2020 at 09:20 PM

Comments (1)

No login
  • shah