നിഴൽച്ചിത്രം...

ഒരിലയനക്കത്തിന്റെ
മർമ്മരത്തിലൂടെ വന്ന
കുളിർ കാറ്റ്
ഇളവെയിലിന്റെ
കൈപിടിച്ചെഴുതിക്കുന്നു.
ഒരു നിഴൽച്ചിത്രം
അതും
നിന്റെ മുഖം.
Posted in കവിത on September 09 2020 at 07:40 PM

Comments (1)

No login