ഓരോ കാറ്റിലും ...

മിണ്ടാതെ പോകുന്ന ഓരോ കാറ്റിലും
ഒരു മഴയുടെ നോവുണ്ട്
പൂവിന്റെ സ്വപ്നവും
ശലഭമൗനവുമുണ്ട്
ഒരു പ്രളയഭീതിയും.....
Posted in കവിത on September 10 2020 at 07:32 PM

Comments (1)

No login