പാവം ...

മിന്നാമിന്നി
സ്വയം പറന്നകന്നതല്ല
പകൽ കട്ടെടുത്തതാണ്
ഇരവിലല്ലേ തെളിയൂ
പാവം ...
Posted in കവിത 3 days, 4 hours ago

Comments (0)

No login