Rajalakshmi Tp

Other Entries

നനഞ്ഞ് നനഞ്ഞ്..

നേരമായിട്ടും
അസ്തമിക്കാത്ത ഒരു പകൽ
നക്ഷത്രവെളിച്ചത്തിൽ
എരിയുന്നുണ്ട്
നക്ഷത്രമറിയാതെ
ആകാശത്തിന്റെ അപ്പുറത്ത്
അണയാതെ ഒരു കനൽ
നനഞ്ഞ് നനഞ്ഞ്..
Posted in കവിത on September 17 2020 at 10:12 PM

Comments (1)

No login
  • shah