Rajalakshmi Tp

Other Entries

മൂകനക്ഷത്രം.

കടലാഴമേ

നിന്നാഴങ്ങളിൽനിന്നും

ആഴങ്ങളിലേക്ക്..

പിന്നെപ്പിന്നെ

മാനത്തൊരു

മൂകനക്ഷത്രം.

Posted in കവിത on September 20 2020 at 07:23 PM

Comments (0)

No login