Rajalakshmi Tp

Other Entries

നിറമറിയാതെ....

മറന്നുപോകുന്നു

ഒരുപാട് കേട്ടിട്ടും

നിറമേറെ കണ്ടറിഞ്ഞിട്ടും

വലിയ ആകാശം

മനസ്സാണെന്ന്....

ഓർക്കാൻ മടിക്കുന്നു

പെയ്യാത്ത മേഘങ്ങളും

പെരുമഴയാണെന്ന്

ആഴക്കടൽ

കണ്ണുകളാണെന്ന്...

അറിയാതെ അറിയുന്നു

കാറ്റിന്റെയും മഴയുടെയും

നിറമറിയാതെ

ഇരുട്ടിനെ തൊടുമ്പോൾ

യാണെന്ന്‌.വെളിച്ചം നീ..

Posted in കവിത on November 15 2020 at 08:20 PM

Comments (0)

No login