Rajalakshmi Tp

Other Entries

യാത്ര.

ഒന്നുമറിയില്ല
വെറുതെ അഹങ്കരിക്കുന്നു.
അറിയാവഴികളിൽ
എവിടേയ്ക്കോ..
വ്യർത്ഥമാണെല്ലാം
സമയം മത്സരിച്ചു മുന്നേറുന്നു
ജീവിതം പാവം
ജീർണ്ണിച്ച ഭാണ്ഡവുമായി..
നിന്നും നീങ്ങിയും
ഒരുനാൾ തീരുന്നു
ഇതാ ഇവിടെ
വഴികളും യാത്രയും.

Posted in കവിത on June 16 2020 at 07:21 AM

Comments (2)

No login