Rajalakshmi Tp

Other Entries

പുഴ.

എത്ര കൊഴിഞ്ഞാലും
പൂ തീരാതെ
ഒരു പൂമരം.
മെലിഞ്ഞുപോയ
നീരുറവയിലും
നിറസുഗന്ധം
നിറമുള്ള
ആർദ്രതയിൽ
പുഴ നിറഞ്ഞു.

Posted in കവിത on June 25 2020 at 08:04 PM

Comments (0)

No login