Rajalakshmi Tp

Other Entries

കൂട്ട്...

ഒരു പകൽസ്വപ്നം
വെളിച്ചത്തിലേയ്ക്കു
മിഴി തുറന്നപ്പോൾ
മേൽക്കൂരയില്ലാത്ത കൂട്ടിൽ
തനിച്ചാണെന്നറിഞ്ഞു...
നിന്റെ മൗനങ്ങളോ
നോവുകളോ
വരണ്ട കാറ്റിൽ
എന്നിലേക്കെത്തിയെങ്കിൽ
ഒരു മഴക്കൂട്ടായി...

Posted in കവിത on June 26 2020 at 01:44 PM

Comments (2)

No login