Rajalakshmi Tp

Other Entries

നിറം.

 

ഓരോ പൂവിന്റെയും
പേരെഴുതിയിട്ടുണ്ട്
നിറങ്ങളിൽ .
പേരറിയില്ലെങ്കിലും
നിന്നെ ഞാനെഴുതുന്നു
ആകാശങ്ങളിൽ .
നനയാതിരിക്കാൻ
കുടപിടിക്കുന്നുണ്ട്
നരച്ച മേഘപ്പീലികൾ.
ഒഴിഞ്ഞകന്നാലും
മാഞ്ഞുപോകാതെ
പ്രിയവർണ്ണങ്ങൾ.

Posted in കവിത on June 26 2020 at 07:46 PM

Comments (0)

No login