Rajalakshmi Tp

Other Entries

എന്നിലെ നീ ...

തിരയുന്നു ഞാനെന്നിൽ
ഭാരക്കൂടുതൽ കൊണ്ട്
ആഴത്തിൽ ആണ്ടുപോയ
പൂവിതളിനെ ...
നിശ്വാസങ്ങളിൽ
സുഗന്ധം നിറയവെ
തിരയാതിരിക്കുന്നതെങ്ങനെ
ആ നിലാത്തെല്ലിനെ...
നേരമേറെയായി
ദൂരങ്ങളും,
ഇരുളെത്തും മുൻപേ
വേണമെനിക്കാനിറം.
Posted in കവിത on June 28 2020 at 01:05 PM

Comments (0)

No login