Rajalakshmi Tp

Other Entries

നീ... നക്ഷത്രം.

നീലിമയിൽ നീ

സ്വപ്നം പോലൊരു നക്ഷത്രം

നിദ്രയിൽ നീ

നക്ഷത്രം പോലൊരു സ്വപ്നം
Posted in കവിത on June 30 2020 at 12:16 PM

Comments (0)

No login