Rajalakshmi Tp

Other Entries

രാത്രിമഴപോലെ .....

നിന്നിലേയ്ക്കെത്താതെ
അനാഥമാകുന്ന മൗനങ്ങൾ
നോവിന്റെ പൂവുകൾ..
പൂമണം വറ്റാതെ
പൂങ്കാറ്റ് കാണാതെ
അലയുന്ന സുഗന്ധങ്ങൾ..
രാത്രിമഴപോലെ
ആരും കാണാതെ
പെയ്തുനിറയുന്ന സങ്കടക്കടൽ..
Posted in കവിത on July 04 2020 at 07:46 PM

Comments (0)

No login