Topic Creator

Binu

അന്താക്ഷരി

നമുക്ക് ഒരു അന്താക്ഷരി
അങ്ങ് തുടങ്ങിയേക്കാം
ചില നിബന്ധനകൾ ഒന്നുമില്ല സിമ്പിൾ
എല്ലാവരും നാല് വരി പാടിയാൽ മതി കേട്ടോ
കൂടുതൽ വരി പാടി ഇഷ്ടത്തിനു
നിർത്തുക വേണ്ടാ അന്താക്ഷരി
നാലു വരി പാട്ട് പാടിയാൽ മതി
എന്നാണ് നിയമം എന്നുണ്ട് എന്ന്
എൻറെ സുഹൃത്ത് പറയുന്നുണ്ട്
നമുക്ക് മലയാളം സിനിമ പാട്ടു മാത്രം പാടാമേ
തൽക്കാലം അത് മതി
പിന്നെ എല്ലാവരും ലാസ്റ്റു റിപ്ലയ് കൂടി ഒന്ന് നോക്കിയിട്ടു
കമൻറ് ബോക്സ് റിപ്ലേ ഇട്ടാല് മതി കേട്ടോ
പാടി നിർത്തിയ പാട്ടിന്റെ
അവസാന വാക്ക് നോക്കി
അതേ അക്ഷരത്തിൽ തുടങ്ങി
അടുത്ത പാട്ട് പാടുക
 
തുടന്ന് പാടിക്കോളൂ 

450_6e25c1b62bc239d6b36605a21b335b51.jpg



അന്താക്ഷരിയിലേക്കു എല്ലാ കൂട്ടുകാർക്കും സ്വാഗതം !!!
Posted in സല്ലാപം on May 31 2020 at 05:05 PM

Comments (722)

No login
  • അജ്ഞാതൻ...
  • shah
  • Binu
  • shah
  • Akhilesh Sooraj
  • shah
  • Binu
  • shah
  • shah
  • Binu
  • shah
  • Binu