Akhilesh Soorajഎന്റെ കമ്പനി കഴിഞ്ഞ മാസം നടത്തിയേ സർവ്വേ റിസൾട്ട് വന്നു ഇന്നലെ.
കമ്പനിയിൽ ഭൂരിഭാഗം ആളുകൾക്കും വീട്ടിൽ ഇരുന്നു ചെയ്യുന്നതിനോട് ആണ് താല്പര്യം.
എല്ലാവരും പറയുന്നത് വർക്ക് ലൈഫ് ബാലൻസ് കൂടും , യാത്രാ സമയം കുറയുന്നതുകൊണ്ടു സ്ട്രെസ് കുറയും കൂടുതൽ പ്രൊഡക്ടിവ് ആയിരിക്കും യാത്ര ക്ഷീണം ഇല്ലെങ്കിൽ എന്നൊക്കെ ആണ്.
പക്ഷെ അതിൽ നിന്ന് വന്ന പ്രധാന തടസ്സങ്ങളും ഉണ്ട്- ഒരു ടീം വർക്ക് എന്ന് പറയുന്നത് കുറവായിരിക്കും,പിന്നെ കമ്പനി യിൽ ഉള്ള പോലത്തെ ഹൈ സ്പീഡ് ഇന്റർനെറ്റ് ഇല്ല, സെർവർ ആക്സസ് ചെയ്യാൻ കുറെ സമയം എടുക്ക... moreഎന്റെ കമ്പനി കഴിഞ്ഞ മാസം നടത്തിയേ സർവ്വേ റിസൾട്ട് വന്നു ഇന്നലെ.
കമ്പനിയിൽ ഭൂരിഭാഗം ആളുകൾക്കും വീട്ടിൽ ഇരുന്നു ചെയ്യുന്നതിനോട് ആണ് താല്പര്യം.
എല്ലാവരും പറയുന്നത് വർക്ക് ലൈഫ് ബാലൻസ് കൂടും , യാത്രാ സമയം കുറയുന്നതുകൊണ്ടു സ്ട്രെസ് കുറയും കൂടുതൽ പ്രൊഡക്ടിവ് ആയിരിക്കും യാത്ര ക്ഷീണം ഇല്ലെങ്കിൽ എന്നൊക്കെ ആണ്.
പക്ഷെ അതിൽ നിന്ന് വന്ന പ്രധാന തടസ്സങ്ങളും ഉണ്ട്- ഒരു ടീം വർക്ക് എന്ന് പറയുന്നത് കുറവായിരിക്കും,പിന്നെ കമ്പനി യിൽ ഉള്ള പോലത്തെ ഹൈ സ്പീഡ് ഇന്റർനെറ്റ് ഇല്ല, സെർവർ ആക്സസ് ചെയ്യാൻ കുറെ സമയം എടുക്കുന്നു, മഴക്കാലത്തു ഇടയ്ക്കു ലൈറ്റ് ഒക്കെ പോയാൽ ബാക്കപ്പ് ഇല്ല, വീട്ടിൽ ഇരുന്നു പണിയുമ്പോൾ കൃത്യ സമയം എന്നൊന്നില്ല എപ്പോൾ വേണമെങ്കിലും മീറ്റിംഗ് വരാം എന്നൊക്കെ ആണ്.
ഇതുവരെ മാനേജ്മന്റ് തീരുമാനം വന്നിട്ടില്ല.മിക്കവാറും ഒരു ചെറിയ ശതമാനം എങ്കിലും ആൾക്കാർ ഇനി മുതൽ വീട്ടിൽ തന്നെ ഇരുന്നു പണി എടുക്കും എന്നാണു തോന്നുന്നത്
ഇന്ത്യൻ
മേൽ ഉദ്യോഗസ്ഥന്മാർ തെറി വിളിക്കുമ്പോൾ സ്പീക്കർ ഓഫ് ചെയ്യാനുള്ള സൗകര്യം വീട്ടിൽ നിന്ന് ജോലി ആവുമ്പോൾ ഉണ്ടാവും എന്ന് തോന്നുന്നു...
എനിക്കാണെങ്കിൽ ഇപ്പോഴും നേരിട്ട് തന്നെ ഏറ്റു വാങ്ങണം...
Nichus യുവ രാജകുമാരി
WFO aanel.... oru machine lifeaanelum... athil oru enjoyment undennu ippo manasilaakunnu... oru discipline undu.... timing.... social gatheringss..... collabrations ....travel to office and back to home.... friendsumaai karangi nadakkunne.... canteenile gossip time............. news discussions...........
WFH merits - productive increase aavundu... (fulltime wrkng alle 😶) customer/clientine waiting time nalla kuranjittundu... ( travel to home -office time saved) -- petrol laabhichu
Ajith V S
സോഷ്യൽ നെറ്റ്വർക്ക് - ഈ ചോദ്യത്തിൽ തന്നെ അതിനുള്ള ഉത്തരവും ഉണ്ട്...
Are social networking sites effective - അതെ ആണ്.. ഇപ്പോൾ ഇത് നല്ലൊരു അഡ്വെർടൈസിങ് പ്ലാറ്റഫോം ആണ്. അത് ചെയ്യുന്നവർക്ക് മറ്റു മീഡിയം നോക്കുന്നതിനേക്കാളും ചിലപ്പോൾ കുറഞ്ഞ ചിലവിൽ ലോക്കലൈഡ് advertisement ചെയ്യാൻ പറ്റും.. ചിന്തിച്ചാൽ ഒരുപാടു കാണും...
are they just a sophisticated means for stalking people - തുടക്കം അങ്ങനെ ആയിരുന്നു... ബട്ട് ഇപ്പോൾ കൂടുതൽ അർഥങ്ങൾ വന്നു...
Comments (23)