Diagrams ഒക്കെ 3 diamension ആണെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു..
QR code scan ചെയ്യുമ്പോൾ, organs, systems okke 3D yil മനസ്സിലാക്കാൻ സാധിക്കുക എന്നത് പുതിയ തലമുറയുടെ ഭാഗ്യം ആണ്.
Aparna Nairറിമോട്ട് സ്കൂളിങ് എന്നത് ഒരു പുതിയ ആശയമാണ് atleast 60% വരുന്ന ലോകത്താകമാനമുള്ള കുട്ടികൾക്ക്.. കുട്ടികളുടെ ശ്രദ്ധയുടെ അളവ് (അറ്റെൻഷൻ സ്പാൻ) വളരെ കുറവാണ്.. പെട്ടെന്ന് അവർ distracted ആകും.. പ്രത്യേകിച്ച് ശബ്ദത്തിലൂടെ മാത്രം സംവദിക്കുമ്പോൾ ആ ടീച്ചറിന്റെ ശബ്ദം അല്പം monotonous കൂടി ആയാൽ കുട്ടിയുടെ ശ്രദ്ധ മറ്റെന്തിലേക്കെങ്കിലും പെട്ടെന്നു തന്നെ വ്യതിചലിക്കും..visual കമ്മ്യൂണിക്കേഷൻ കുറച്ചുകൂടി തലച്ചോറിന് ഉത്തേജകവും ലോങ്ങ് term മെമ്മോറിയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.. അതുപോലെ കേട്ടു മനസിലാക്കാന... moreറിമോട്ട് സ്കൂളിങ് എന്നത് ഒരു പുതിയ ആശയമാണ് atleast 60% വരുന്ന ലോകത്താകമാനമുള്ള കുട്ടികൾക്ക്.. കുട്ടികളുടെ ശ്രദ്ധയുടെ അളവ് (അറ്റെൻഷൻ സ്പാൻ) വളരെ കുറവാണ്.. പെട്ടെന്ന് അവർ distracted ആകും.. പ്രത്യേകിച്ച് ശബ്ദത്തിലൂടെ മാത്രം സംവദിക്കുമ്പോൾ ആ ടീച്ചറിന്റെ ശബ്ദം അല്പം monotonous കൂടി ആയാൽ കുട്ടിയുടെ ശ്രദ്ധ മറ്റെന്തിലേക്കെങ്കിലും പെട്ടെന്നു തന്നെ വ്യതിചലിക്കും..visual കമ്മ്യൂണിക്കേഷൻ കുറച്ചുകൂടി തലച്ചോറിന് ഉത്തേജകവും ലോങ്ങ് term മെമ്മോറിയെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.. അതുപോലെ കേട്ടു മനസിലാക്കാനുള്ള കഴിവ് കൊച്ചു കുട്ടികളിൽ പൂർണ വികാസം പ്രാപിക്കാൻ ചിലപ്പോൾ കാലതാമസം വരാറും ഉണ്ട്.. അതിനാൽ ചെറുപ്രായത്തിൽ ഉള്ളവർക്ക് ഓഡിയോ വിഷ്വൽ ക്ലാസ്സ് ആണ് അഭികാമ്യം.. മുതിർന്ന കുട്ടികൾക്കു ഓഡിയോ പാഠങ്ങളും സയൻസ് ലാബ് ഒക്കെ വീഡിയോ പാഠങ്ങളും ആക്കി നൽകി നോക്കാവുന്നതാണ്.. (അദ്ധ്യാപിക എന്ന അനുഭവം വെച്ചുള്ള തോന്നലുകൾ ആണ്.. ശരിയാകണം എന്നില്ല)
Comments (5)