Nandagopalan PA

  • Gender: Male

Album Photo

Recent Activities

  • Nandagopalan PA
    To persons almost reached to a quarrel....
    1st Person: Be negative
    2nd person: Be positive
    1st Person: Be negative
    2nd person: Be positive
    1st Person: Be negative 😬😬😬
    2nd person: Be positive 😬😬😬
    Third person: OK OK be quiet please
    Sir, what is your Problem?
    1st person: I’m a doctor. I was just trying to tell him his blood group. But he is not allowing me to tell😕
    Third person: Then sir, what is your problem?
    Second person: It is not possible not possible ,not possible .because I’m...  more
  • Nandagopalan PA
    ഡാ ഡേവീസേ,നീ ഇനി കർത്ത ഷർട്ടിടണ്ടാ ട്ടാ
    ഉം...??
    അല്ല, ഷർട്ടേതാ നീയേതാ ന്നു തിരിച്ചറിയാൻ പറ്റ്ൺല്യാന്ന്!
    പിന്നേ, ഞാൻ ഇനീം ഇടും. പിന്നെ,നിന്റെ ചെലവിലല്ലേ ഞാൻ ഷർട്ട് തയ്പ്പിക്കണേ..
    എന്നാ നീ ഒരു കാര്യം ചെയ്യ്. ഒരു കർത്ത കൂളിഗ് ഗ്ലാസും വച്ച് ഒരുകാക്കേന്യേം തോളിലിരുത്തി നടന്നോ. ഒറ്റ പ്രാശ്യം തൊട്ടാ എട്ടു ദിവസം കണ്ണെഴ്താം.അതൊക്കെ ഞാൻ ചെയ്യും.പിന്നേയ്, നീയെന്തിനാ എന്നെ കളിയാക്കണേ
    നീയും കർത്തിട്ടല്ലേ?അതിന്! ?
    ...  more
  • 0 0 0 0 0 0 0 0 0
  • Nandagopalan PA
    ടർർണിങ്...:ടർർണിങ്
    നമസ്കാരം,
    കസ്റ്റമർ കെയറിലേക്കു സ്വാഗതം.
    നിങ്ങൾക്കു മലയാളം മനസ്സിലാവുമെങ്കിൽ1 അമർത്തുക.
    മലയാളം മനസ്സിലാവുകയില്ലെങ്കിൽ 2 അമർത്തുക😜😀🚴🏿‍♀️
    0 1 0 0 0 0 0 0 1
  • Nandagopalan PA
    തിരക്കുള്ള ഒരു ബസ്സിൽ -
    "ഹയ്, ഇത് ജോർജ്ജല്ലേ, നീയെന്തൂട്ടൻഡ്ര കണ്ണടച്ചിരിക്കണേ?
    വെഷമം കൊണ്ടാ പോളേട്ടാ
    എന്തൂട്ടാ നിന്റെ വെഷമം?
    വയസ്സായ എന്തോരം ആൾക്കാരാ ഇങ്ങനെ ഇങ്ങനെ നിന്ന് യാത്ര ചെയ്യണ് ന്ന് നോക്ക്യേ..😜🏃‍♂️🏃‍♂️
  • Nandagopalan PA
    Sir, I’m hungry 🙁

    Hello Hungry,I’m Nandagopal😊🤝😜
  • ശിവനന്ദ
    ഹലോ നന്ദു നമസ്ക്കാരം