• Nandagopalan PA
    ഡാ ഡേവീസേ,നീ ഇനി കർത്ത ഷർട്ടിടണ്ടാ ട്ടാ
    ഉം...??
    അല്ല, ഷർട്ടേതാ നീയേതാ ന്നു തിരിച്ചറിയാൻ പറ്റ്ൺല്യാന്ന്!
    പിന്നേ, ഞാൻ ഇനീം ഇടും. പിന്നെ,നിന്റെ ചെലവിലല്ലേ ഞാൻ ഷർട്ട് തയ്പ്പിക്കണേ..
    എന്നാ നീ ഒരു കാര്യം ചെയ്യ്. ഒരു കർത്ത കൂളിഗ് ഗ്ലാസും വച്ച് ഒരുകാക്കേന്യേം തോളിലിരുത്തി നടന്നോ. ഒറ്റ പ്രാശ്യം തൊട്ടാ എട്ടു ദിവസം കണ്ണെഴ്താം.അതൊക്കെ ഞാൻ ചെയ്യും.പിന്നേയ്, നീയെന്തിനാ എന്നെ കളിയാക്കണേ
    നീയും കർത്തിട്ടല്ലേ?അതിന്! ?
    ...  more
    3 0 0 0 0 0 0 0 3
    • No login
      Please login or register