പോർച്ചുഗീസ് വ്യാപാരികൾ കുരുമുളക് വള്ളികൾ കപ്പലിൽ കയറ്റി പോകുന്നു എന്ന് പറഞ്ഞ് വ്യസനിച്ചവരോട് സാമൂതിരി പറഞ്ഞത്
" സായിപ്പിന് വള്ളിയല്ലെ കൊണ്ട്പോകാൻ പറ്റു, തിരുവാതിര ഞാറ്റുവേല കൊണ്ട് പോകാൻ പറ്റില്ലല്ലോ " എന്നാണ്.
അതുപോലെ തന്നെ ആരോഗ്യ രംഗത്ത് കേരളം ഇപ്പൊ ചെയ്ത പ്രതിരോധ പ്രവർത്തനങ്ങൾ ഇതേ പോലെ വേറെ എവിടെ ചെയ്താലും ഇതേ ഫലം കിട്ടി എന്നു വരില്ല കാരണം , ഇവിടെ പത്ത് മുപ്പത് കൊല്ലം കൊണ്ട് ഉണ്ടാക്കിയ , ഇവിടെ മാത്രം കാണാവുന്ന ഒരു " തിരുവാതിര ഞാറ്റുവേല ഉണ്ട്".
അംഗനവാടി ടീച്ചർമാരും, ആശാ വർക്... more

അംഗനവാടി ടീച്ചർമാരും, ആശാ വർക്കേർസും, JPHN, ANM , തുടങ്ങിയ ഒരുക്കുട്ടം grassroot അരോഗ്യ പ്രവർത്തർ..
ഒരൊറ്റ ഇമ്മ്യൂണൈസേഷൻ drive ന് പോയാൽ മനസ്സിലാക്കാവുന്നതെ ഉള്ളു, നമ്മുടെ ഈ പറയുന്ന കേരള മോഡലിന്റെ അടിത്തറ ഇവരാണെന്ന്.
വളരെ തുച്ഛമായ വേതനമാണ് അവർക്ക് പലർക്കും ഇപ്പോഴും.
നമ്മൾ ഇപ്പോ പറയുന്ന അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ള IMR, MMR ഒക്കെ ഇങ്ങനെ നിന്നു പോകാൻ കാരണം ഇത് പോലെയുള്ള ഒരു കൂട്ടം ആൾക്കാരുടെ ആത്മാർത്ഥമായ അശ്രാന്ത പരിശ്രമം കൊണ്ടാണ്.
കൊവിഡ് എന്ന മഹാമാരിയെ ഇത്രെയും കാലം ഇത് പോലെ പിടിച്ച് വക്കാൻ കഴിഞ്ഞത് തന്നെ ഇവരുടെയൊക്കെ പരിശ്രമം കൊണ്ടാണ്.
നമുക്ക് ഉള്ളതും മറ്റു സംസ്ഥാനങ്ങൾക്കോ, അമേരിക്ക പോലെയുള്ള പല വികസിത രാജ്യങ്ങൾക്ക് ഇല്ലാത്തതും ഇവരുടെ ആ സേവനം ആണ് .
ആരോഗ്യ സംരക്ഷണത്തിന്റെ ഒരു തൂണായി പ്രവർത്തിക്കുന്ന നമ്മുടെ അംഗനവാടി ടീച്ചർമാരെ കുറിച്ചൊക്കെ വെറുതെ അങ്ങ് കുറ്റം പറഞ്ഞ് പോകാം എന്ന് കരുതിയാൽ ശ്രീനിവാസന് തെറ്റി..
ഒന്ന് പറഞ്ഞാൽ രണ്ടിന് ശ്രീനിവാസന്മാർ ഓടിപ്പോവാറുള്ള പഞ്ചനക്ഷത്ര ആശുപത്രികൾ അല്ല കേരളത്തിന്റെ " തിരുവാതിര ഞാറ്റുവേല" , അത് നമ്മുടെ അടിസ്ഥാന ആരോഗ്യ പ്രവർത്തകർ ആണ്..
Diagrams ഒക്കെ 3 diamension ആണെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു..
QR code scan ചെയ്യുമ്പോൾ, organs, systems okke 3D yil മനസ്സിലാക്കാൻ സാധിക്കുക എന്നത് പുതിയ തലമുറയുടെ ഭാഗ്യം ആണ്.
വിക്ടേഴ് ടിവി ചാനലിലൂടെയും വിക്ടേഴ് ഓൺ ലൈനിലൂടെയുമുള്ള ക്ലാസ്സുകൾ ആരംഭിച്ചു. ആദ്യക്ലാസ് 12 ക്ലാസിലെ ഇംഗ്ലീഷ് ക്ലാസ്സ് നടക്കുന്നു., തുടക്കം കണ്ടത് നന്നായിട്ടുണ്ട്