×
Close
Sign Up
Login
Member Login
Remember me
Forgot password?
Sign Up
Home
Blogs
Discussions
Groups
Events
Contests
Rajalakshmi Tp
more_vert
Report User
Gender:
Female
Born on:
May 14
×
Close
person
Profile
info
Info
people
Friends
32
group
Followers
32
collections
Albums
4
library_books
Blogs
93
comment
Topics
1
videocam
Videos
0
group_work
Groups
4
event
Events
0
highlight
Contests
0
Friends (32)
പഴയൊരു എഴുത്ത്...
0 comments . 1 like
# ഹൈകു.
0 comments . 2 likes
അലയാഴി..
0 comments . 1 like
യാത്ര .
0 comments . 1 like
നിറമറിയാതെ....
0 comments . 1 like
പ്രിയമൗനമേ....
0 comments . 2 likes
സൂര്യൻ.
1 comment . 2 likes
പ്രളയമായി...
0 comments . 1 like
ഒരൊറ്റ പൂ...
0 comments . 1 like
രാവേ...
0 comments . 1 like
Groups
പ്രവാസലോകം
3 members
പുസ്തകശാല
13 members
കൂട്ടം സർവ്വകലാശാല
13 members
നിമിഷ കവിതകൾ...
14 members
Album Photo
Recent Activities
Rajalakshmi Tp
created a new blog entry
on December 19 2020 at 11:47 PM
Edited
public
പഴയൊരു എഴുത്ത്...
പഴയൊരു എഴുത്ത്... കർക്കിടകക്കാർമുകിൽത്തോണിയേറി ചിങ്ങത്തിൻ പുണ്ണ്യാഹത്തിരുമുറ്റത്ത് എഴുന്നെള്ളിയെത്തി പൊന്നിൻതിരുവോണം തോഴിമാരോടൊപ്പം നക്ഷത്ര- ത്തോഴിമാരോടൊപ്പം ആരാമമേ നീ...
1
0
0
0
0
0
0
0
1
comment
Comment
thumb_up
Like
share
Share
Rajalakshmi Tp
created a new blog entry
on November 26 2020 at 08:04 PM
Edited
public
# ഹൈകു.
# ഹൈകു.പൂജയ്ക്കുള്ള പൂ ദൂരങ്ങൾ താണ്ടുന്നു കഴകക്കാരൻ. ***രാവുറങ്ങുന്നു പാത്രങ്ങളും അമ്മയും അടുക്കളയിൽ.***വിശന്ന് വിശന്ന് നടകെട്ടിയ കന്ന്അമ്പലമുറ്റം.***കെട്ടിയ പെട്ടി യാത്രാനുമതി...
1
1
0
0
0
0
0
0
2
comment
Comment
thumb_up
Like
share
Share
Rajalakshmi Tp
created a new blog entry
on November 26 2020 at 08:00 PM
Edited
public
അലയാഴി..
ആകാശമായിഅലയാഴിയായിനിലാവായിപൂമണമായി,ഒടുവിലെ യാത്രയിലുംമൗനമേ നീ...
1
0
0
0
0
0
0
0
1
comment
Comment
thumb_up
Like
share
Share
Rajalakshmi Tp
created a new blog entry
on November 26 2020 at 07:50 PM
Edited
public
യാത്ര .
യാത്ര ഒടുവിലോ ഒരഗാധതമേലെമേലെ ഉറ്റുനോക്കുന്നതാ ഒരു പൂ. മൗനമായ്...
1
0
0
0
0
0
0
0
1
comment
Comment
thumb_up
Like
share
Share
Rajalakshmi Tp
created a new blog entry
on November 15 2020 at 08:20 PM
Edited
public
നിറമറിയാതെ....
മറന്നുപോകുന്നു ഒരുപാട് കേട്ടിട്ടും നിറമേറെ കണ്ടറിഞ്ഞിട്ടും വലിയ ആകാശം മനസ്സാണെന്ന്.... ഓർക്കാൻ മടിക്കുന്നു പെയ്യാത്ത മേഘങ്ങളും പെരുമഴയാണെന്ന് ആഴക്കടൽ കണ്ണുകളാണെന്ന്... അറിയാതെ...
1
0
0
0
0
0
0
0
1
comment
Comment
thumb_up
Like
share
Share
Rajalakshmi Tp
created a new blog entry
on October 12 2020 at 11:10 AM
Edited
public
പ്രിയമൗനമേ....
അക്ഷരങ്ങളാലൊന്നും എഴുതാനാവാത്തൊരു ഒറ്റവരിക്കവിത.നിറങ്ങളെല്ലാം ആത്മാവിലണിഞ്ഞൊരു മഴമേഘശകലം. വിരലുകളില്ലാതെ ഇരുളിലെഴുതുന്നുമിഴി തുറക്കാനാവാതെ. പെയ്തൊഴിയാതെ മിന്നിത്തെളിയാതെ പ്രിയമൗനമേ....
2
0
0
0
0
0
0
0
2
comment
Comment
thumb_up
Like
share
Share
Rajalakshmi Tp
created a new blog entry
on October 08 2020 at 12:21 AM
Edited
public
സൂര്യൻ.
ഓർമ്മകളെ തുടച്ചുമിനുക്കിവെയ്ക്കണം ക്ലാവ് പിടിക്കാതെ.ജീവൻ പഴകിദ്രവിയ്ക്കുമ്പോൾ ഉണ്ടായിരിക്കണം ഉള്ളിലൊരു സൂര്യൻ. ൧൧.൧൯
1
0
0
0
1
0
0
0
2
comment
Comment
thumb_up
Like
share
Share
shah
ജീവൻ പഴകിദ്രവിയ്ക്കുമ്പോൾ
ഉണ്ടായിരിക്കണം
ഉള്ളിലൊരു സൂര്യൻ
വെന്തുരുകും
on October 11 2020 at 12:25 PM
reply
Reply
Edited
thumb_up
Like
0
1
0
0
0
0
0
0
1
Please login or register
Rajalakshmi Tp
created a new blog entry
on October 06 2020 at 11:51 PM
Edited
public
പ്രളയമായി...
ആ മിഴിനീർക്കണം മറന്നുവെച്ചതോ കളഞ്ഞുപോയതോ...വിഴുങ്ങുന്നെന്നെ മഴയായി,പുഴയായി പ്രളയമായി...എഴുതാനാവാതെ വരയ്ക്കാനാവാതെ സങ്കൽപ്പിയ്ക്കാനാവാതെ...
1
0
0
0
0
0
0
0
1
comment
Comment
thumb_up
Like
share
Share
Rajalakshmi Tp
created a new blog entry
on October 06 2020 at 11:45 PM
Edited
public
ഒരൊറ്റ പൂ...
പടികളെല്ലാം കയറിക്കയറി അങ്ങ് മേലെയെത്തിയാൽ മെല്ലെ മെല്ലെ ഒരിറക്കം .തിരിഞ്ഞുനോക്കിയാൽ ഒരുപാട് കാഴ്ചകൾമങ്ങിയും തെളിഞ്ഞും.മിഴി പറിച്ചെടുക്കാനാവാതെ അറച്ചുനില്കുമ്പോൾ ആരോ തള്ളിയിടും.കാഴ്ചകൾ...
1
0
0
0
0
0
0
0
1
comment
Comment
thumb_up
Like
share
Share
Rajalakshmi Tp
shared
Rajalakshmi Tp
's
post
on October 06 2020 at 11:44 PM
Edited
public
Rajalakshmi Tp
›
നിമിഷ കവിതകൾ...
on October 06 2020 at 11:43 PM
പടികളെല്ലാം കയറിക്കയറി
അങ്ങ് മേലെയെത്തിയാൽ
മെല്ലെ മെല്ലെ ഒരിറക്കം .
തിരിഞ്ഞുനോക്കിയാൽ
ഒരുപാട് കാഴ്ചകൾ
മങ്ങിയും തെളിഞ്ഞും.
മിഴി പറിച്ചെടുക്കാനാവാതെ
അറച്ചുനില്കുമ്പോൾ
ആരോ തള്ളിയിടും.
കാഴ്ചകൾ അന്യമാകുമ്പോൾ
...
more
പടികളെല്ലാം കയറിക്കയറി
അങ്ങ് മേലെയെത്തിയാൽ
മെല്ലെ മെല്ലെ ഒരിറക്കം .
തിരിഞ്ഞുനോക്കിയാൽ
ഒരുപാട് കാഴ്ചകൾ
മങ്ങിയും തെളിഞ്ഞും.
മിഴി പറിച്ചെടുക്കാനാവാതെ
അറച്ചുനില്കുമ്പോൾ
ആരോ തള്ളിയിടും.
കാഴ്ചകൾ അന്യമാകുമ്പോൾ
എല്ലാ നിറങ്ങളും ഒന്നായി
ഒരൊറ്റ പൂ...
0
0
0
0
0
0
0
0
0
comment
Comment
thumb_up
Like
share
Share
Rajalakshmi Tp
shared
Rajalakshmi Tp
's
blog
on October 04 2020 at 08:14 PM
Edited
public
രാവേ...
October 4, 2017 · രാവേ... നിന്റെയീ നനഞ്ഞ മൗനം പൂത്ത്നാളത്തെ പുലരിയൊരു പൂവനമാവട്ടെ. മൗനത്തിൽ അലിഞ്ഞ കുളിരത്രയും ആവാഹിച്ചു പൂവൊരു തേൻകുളമാവട്ടെ. ഉറങ്ങുന്ന...
0
0
0
0
0
0
0
0
0
comment
Comment
thumb_up
Like
share
Share
Rajalakshmi Tp
created a new blog entry
on October 04 2020 at 08:13 PM
Edited
public
രാവേ...
October 4, 2017 · രാവേ... നിന്റെയീ നനഞ്ഞ മൗനം പൂത്ത്നാളത്തെ പുലരിയൊരു പൂവനമാവട്ടെ. മൗനത്തിൽ അലിഞ്ഞ കുളിരത്രയും ആവാഹിച്ചു പൂവൊരു തേൻകുളമാവട്ടെ. ഉറങ്ങുന്ന...
1
0
0
0
0
0
0
0
1
comment
Comment
thumb_up
Like
share
Share
View More
Modal title
×
Modal title
×
Share