×
Close
Sign Up
Login
Member Login
Remember me
Forgot password?
Sign Up
Home
Blogs
Discussions
Groups
Events
Contests
Rajalakshmi Tp
›
നിമിഷ കവിതകൾ...
on October 04 2020 at 08:12 PM
Edited
public
October 4, 2017 ·രാവേ...
നിന്റെയീ
നനഞ്ഞ മൗനം പൂത്ത്
നാളത്തെ പുലരിയൊരു
പൂവനമാവട്ടെ.മൗനത്തിൽ അലിഞ്ഞ
കുളിരത്രയും
...
more
October 4, 2017 ·
രാവേ...
നിന്റെയീ
നനഞ്ഞ മൗനം പൂത്ത്
നാളത്തെ പുലരിയൊരു
പൂവനമാവട്ടെ.
മൗനത്തിൽ അലിഞ്ഞ
കുളിരത്രയും
ആവാഹിച്ചു
പൂവൊരു
തേൻകുളമാവട്ടെ.
ഉറങ്ങുന്ന
മോഹങ്ങളത്രയും
ഉണർന്നെണീറ്റു
കാറ്റൊരു
സുഗന്ധമാവട്ടെ.
Modal title
×
Modal title
×
Share