Album Photo

Recent Activities

  • Sreedevi Varma
    ഒരു താലിപ്പൊന്നിനായി കരം ചേര്‍ത്തുവച്ച്പണയപ്പെടുന്നുണ്ട് പെണ്ണുടലുകൾ... തിരിച്ചെടുക്കാത്തൊരീ പണയപ്പണ്ടങ്ങൾ പിന്നെ, പാമ്പിനും കാമത്തിനും തീറെഴുതീടുമ്പോൾ,നീതികൾ കൺകെട്ടി തപസ്സിരിക്കുമ്പോൾ നിനക്ക്...
  • Sreedevi Varma
    ശംഭലഗ്രാമത്തിലേക്ക്..
    ***********************************

    നീർച്ചാലുകൾ തീർത്ത മുഖവും
    ക്ഷീണം കാർന്നെടുത്ത കാലുകളും
    തിരസ്കരിക്കപ്പെട്ട സ്നേഹവും
    കളിയാക്കി, “നീ എവിടേക്കാ?”

    തകർക്കപ്പെട്ട വിശ്വാസം
    ചോര വാർന്ന നെറ്റിയിൽ
    ആണിയടിച്ചു പറഞ്ഞു,,
    “ഓടണ്ട, നിനക്കിനി കുരിശുമരണം”

    നിൽക്കു, നിൽക്കു
    ശംഭലഗ്രാമത്തിലേക്കൊന്ന് പോയ്‌വരട്ടെ
    നിസ്സംഗതയുടെ കണ്ണുകളുള്ള
    കറുത്ത കുതിരയെ തിരയണം

    ക്രൂരതയുടെ നാവരിയുന്നൊരുടവാൾ
    എവിടെയോ ഉണ്ട്, അതും..

    കണ്ണീരുണങ്ങിയ കണ്ണുകളിൽ
    ഒരു പ്രളയം കടം വാങ്ങണം
    പിന്നതിലൊഴുക്കി കടലില...  more
    1 2 0 0 0 0 0 0 3
    • Jaffar Ahmad
  • Sreedevi Varma
    നീർച്ചാലുകൾ തീർത്ത മുഖവുംക്ഷീണം കാർന്നെടുത്ത കാലുകളുംതിരസ്കരിക്കപ്പെട്ട സ്നേഹവുംകളിയാക്കി, “നീ എവിടേക്കാ?”തകർക്കപ്പെട്ട വിശ്വാസംചോര വാർന്ന നെറ്റിയിൽആണിയടിച്ചു പറഞ്ഞു,,“ഓടണ്ട, നിനക്കിനി...
    3 1 0 0 0 0 0 0 4
  • 0 0 0 0 0 0 0 0 0