സുസ്മിതം

Album Photo

Recent Activities

 • സുസ്മിതം
  മഴയ്ക്കു മുന്‍പേ നടന്നു നീങ്ങിയിട്ടും
  മഴയില്‍നിന്നോടിപാഞ്ഞൊപ്പമെത്തിയ നീയൊരു രാമഴപോലെന്നില്‍ പെയ്തു
  തോര്‍ന്നതും ,ഇനിയൊരു വെയിലിനും ഉണക്കാനാവാത്ത വണ്ണം ഞാനതില്‍
  നനഞ്ഞലിഞ്ഞതും കാലമെനിക്കായ്
  കാത്തുവച്ച വിധിനിയോഗമെന്നിരിക്കേ, ഇനി
  നമുക്കിങ്ങിനെ തോളുരുമ്മി നീങ്ങാമെന്‍ ചെറുവിരല്‍ തുമ്പിലെ പിടി നീ വിടാതിരിക്ക...
  വല്ലാതെ നനഞ്ഞയെന്‍ കുളിരകറ്റീടുവാന്‍
  നിന്‍ നിശ്വസചൂടെന്നെ പൊതിഞ്ഞിടട്ടെ.
  സ്നേഹമേ നിന്നില്‍ നീയെന്നെ ചേര്‍ത്തതും
  ഇനി നീയെന്‍ സ്വന്തമെന്നെന്‍ കാതോരം മൊഴിഞ്ഞതും
  നാമിരുവരും മറ്റൊരു കഥയിലേയ്...  more
 • സുസ്മിതം
  തിരക്കിട്ട ജോലികൾക്കിടയിലാണ് ഫോണിലെ ആ മെസേജ് അവൻ കണ്ടത്. വർഷങ്ങൾക്കിപ്പുറം എന്താവാം അവളിപ്പോൾ മെസ്സേജ് അയയ്ക്കാൻ. പ്രാണനായ് മനസ്സിൽ ചേർത്തു പിടിച്ചതായിരുന്നു ഒരു കാലത്ത് അവളെ താൻ. പരസ്പരം കൊടുത്ത വാക്കുകൾ, കൈമാറിയ സ്നേഹം, മരണത്തോളവും താങ്ങാവുമെന്ന ഉറപ്പുകൾ. എല്ലാം ആർത്ഥശൂന്യമായിരുന്നു എന്നു മനസ്സിലാക്കി തുടങ്ങിയത് വൈകിയാണ്. പലപ്പോഴും അവൾ അവഗണിക്കുന്നു എന്നു മനസ്സിലാക്കി തുടങ്ങിയപ്പോൾ , തന്നിലും പ്രിയപ്പെട്ടതായി അവൾക്കു സൗഹൃദ വലയങ്ങൾ ഉണ്ടെന്നു തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ ഒരുപാട് പരിഭവങ്ങൾ പറഞ്ഞ് ...  more
  3 3 0 0 0 0 0 0 6