• ARUNNISCHAL
    യാത്ര ...നിന്നെ വെളിപ്പെടുന്ന സ്വപ്ന സന്നിഹമായ അണുരൂപത്തിലേക്കാണ് ....മനസ്സിൽ ജീവൻടെ പച്ചപ്പു പടർത്തുന്ന അമൂർത്ത അവസ്ഥയിലേക്കാണ് .....നഗ്‌നമായ അവസ്ഥാന്തരങ്ങൾ സ്പടിക സമാനായ തെളിച്ചം ...ജന്മത്തിൻടെ നിഗൂഢ അവസ്ഥയിൽ നിന്ന് പച്ച മാംസങ്ങൾ അകന്നു മാറുന്ന ഓരോ വേഴ്ചകൾ കഴിയുമ്പോളും ഓരോ ജന്മം അടർന്നു മാറുന്ന പോലെ തോന്നിയിരുന്നു ....ഇടവേളകൾ എനിക്ക് അനന്തമായ കാലമായി ...യുഗാന്തരങ്ങളായി .....ഭൂമിയിലെ ഏറ്റവും കാല്പനിക അനുഭൂതി അറിയാൻ ഭാഗ്യം തന്നവളെ ..കോടാനുകോടി സ്വേതാ രക്താണുക്കൾ നിന്നിലേക്ക് എത്താൻ വലിഞ്ഞു മുറ...  more
    1 0 0 0 0 0 0 0 1
    • No login
      Please login or register